ടെലിവിഷന്‍ പരമ്പരകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന്‍ ടോഷ് ക്രിസ്റ്റി, തന്റെ ആദ്യ സംഘട്ടനരംഗ അനുഭവം ഓര്‍മ്മപ്പെടുത്തി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു...